ജുബാ: സൗത്ത് സുഡാനില്‍ നാലു ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈയില്‍ നിന്ന് ബൈബിള്‍ പിടിച്ചെടുക്കുകയുംചെയ്തു. രാജ്യത്ത് രണ്ടുവര്‍ഷം മുമ്പ് നടപ്പിലാക്കിയ വിശ്വാസത്യാഗം നിയമത്തിന്റെ പേരിലാണ് അറസ്റ്റ് എന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍പറയുന്നു നാലുപേരും നേരത്തെ മുസ്ലീം മതവിശ്വാസികളായിരുന്നു.
സുഡാനിസ് ബാപ്റ്റിസ്റ്റ്ചര്‍ച്ചിലെ അംഗങ്ങളാണ് നാലുപേരും. ജൂണ്‍ 28 നാണ് അറസ്റ്റ് നടന്നത്. സുഡാനില്‍ ക്രൈസ്തവപ്രാതിനിധ്യം 2 മില്യനാണ്. 43 മില്യന്‍ ജനസംഖ്യയില്‍ 4.5 ശതമാനമാണ് ക്രൈസ്തവരുടേത്.