Wednesday, February 18, 2026
spot_img
More

    വിശുദ്ധ അന്തോണി മേരി ക്ലാരെറ്റിനെക്കുറിച്ചുളള പുതിയ ജീവചരിത്ര സിനിമ ഓഗസ്റ്റിന്

    വിശുദ്ധ അന്തോണി മേരി ക്ലാരെറ്റിനെക്കുറിച്ചുളള പുതിയ ഫീച്ചര്‍ഫിലിം ഓഗസ്റ്റില്‍ തീയറ്ററുകളിലെത്തും. ഓഗസ്റ്റ്22,23 തീയതികളിലായിരിക്കും പ്രദര്‍ശനം.

    ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ഹിറ്റ് ചിത്രം ഒരുക്കിയ ഫാന്തോം ആന്റ് ബോസ്‌ക്കോ ഫിലിമാണ് ഈ ചിത്രത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കന്നത്. അടിമകളും രാജാക്കന്മാരും എന്നാണ് ചിത്രത്തിന്റെപേര്.

    മിഷനറിസ് സണ്‍സ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സ്ഥാപകനാണ് 19 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈ വിശുദ്ധന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!