പകലിന്റെ അദ്ധ്വാനത്തിന് ശേഷം രാത്രിയില്‍ ഉറങ്ങാന്‍പോകുമ്പോള്‍ മനസ്സിലെന്തായിരിക്കും? സംതൃപ്തി.. നിരാശ..നഷ്ടബോധം..ദേഷ്യം.. അതെന്തായാലും നി്ങ്ങള്‍ക്ക് ശക്തി നല്കുന്ന ഒരു ബൈബിള്‍ വചനമുണ്ട്. ആ വചനം ചൊല്ലിപ്രാര്‍ത്ഥിച്ചതിന് ശേഷം മാത്രം ഉറങ്ങാന്‍ പോകുക. ഇതാ ഇതാണ് ആ വചനം.
ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും. എന്തെന്നാല്‍ കര്‍ത്താവേ അങ്ങ് തന്നെയാണ് എനിക്ക്‌സുരക്ഷിതത്വം നല്കുന്നത്.( സങ്കീ 4:8)
സ്വസഥവും സമാധാനഭരിതവുമായ ഒരു ഉറക്കം നമുക്ക് ലഭിക്കും. തീര്‍ച്ച.