മില്‍വാക്കീ: മുന്‍ മില്‍വാക്കി ആര്‍ച്ച്ബിഷപ് റെബംര്‍ട്ട് വീക്ക് ലാന്‍ഡ് അന്തരിച്ചു. 95 വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു.
പുരോഗമന ചിന്താഗതിക്കാരനായ ഇദ്ദേഹം വനിതാ പൗരോഹിത്യത്തിന് വേണ്ടിവാദിച്ചവ്യക്തിയായിരുന്നു.ലൈംഗികാപവാദത്തെ തുടര്‍ന്ന് ഇദ്ദേഹം ആര്‍ച്ച് ബിഷപ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു, ബെനഡിക്‌സ്ടന്‍ സന്യാസസമൂഹാംഗമായിരുന്നു.
2002 മെയ് 31 ന് അദ്ദേഹം വിശുദ്ധകുര്‍ബാനയ്ക്കിടയില്‍ തന്റെ തെറ്റുകള്‍ക്ക് വിശ്വാസികളോട് പരസ്യമായി മാപ്പു പറയുകയും ചെയ്തിട്ടുണ്ട്.