കാന്‍സാസിലെ കത്തോലിക്കാ ദേവാലയം അഗ്നിബാധയില്‍ നശിച്ചു

കാന്‍സാസ്: കാന്‍സാസിലെ കത്തോലിക്കാ ദേവാലയമായ മേരി ക്വീന്‍ ഓഫ് ഏയ്ഞ്ചല്‍സ് അഗ്നിബാധയില്‍ കത്തിനശിച്ചു.ഓഗസ്റ്റ് 29 നായിരുന്നു അപകടം. ദേവാലയത്തിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും നശിച്ചു. 19 ാം നൂറ്റാണ്ടില്‍പണികഴിപ്പിക്കപ്പെട്ടതാണ് ദേവാലയം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates