സൗഖ്യത്തിന് വേണ്ടി ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ

സൗഖ്യം എന്ന് പറയുമ്പോള്‍ രോഗസൗഖ്യം മാത്രമാണ് പലരുടെയും മനസ്സിലേക്ക് വരുന്നത്. പക്ഷേ മാനസികമായും ആത്മീയമായും നമുക്ക് സൗഖ്യം ആവശ്യമുണ്ട്. ഇങ്ങനെയൊരു സൗഖ്യം നല്കാന്‍ നമുക്ക് ദൈവം മാത്രമേ ഉളളൂ. അവിടുന്ന് നല്കുന്ന സൗഖ്യം മാത്രമാണ് ശാശ്വതമായിട്ടുള്ളത്.

ജെറമിയ 17:14 ഇപ്രകാരം പറയുന്നു.

കര്‍ത്താവേ എന്നെ സൗഖ്യപ്പെടുത്തണമേ. അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്ഷിക്കണമേ. അപ്പോള്‍ ഞാന്‍ രക്ഷപ്പെടും. അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ.

ഈ വചനം നമുക്കേറ്റു പറയാം. നമ്മുടെ ആത്മീയവും ശാരീരികവും മാനസികവുമായ സൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates