Sunday, July 13, 2025
spot_img
More

    ഏഷ്യയിലെ ആദ്യത്തെ മോണോലിത്ത് മരിയന്‍ പില്ലര്‍ തമിഴ്‌നാട്ടില്‍ കൂദാശ ചെയ്തു

    വില്ലുപുരം: 42 അടി ഉയരമുള്ള മോണോലിത്ത് മരിയന്‍ പില്ലര്‍ പോണ്ടിച്ചേരി- കൂടല്ലൂര്‍ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് കാലിസ്റ്റ് കൂദാശചെയ്തു. ആറടി ഉയരമുള്ള മരിയന്‍ രൂപവുംഇതിലുണ്ട്.ഏഷ്യയില്‍തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു മരിയന്‍ പില്ലര്‍ സ്ഥാപിതമാകുന്നത്.

    ദളിത് കത്തോലിക്ക ഗ്രാമമായ വില്ലുപുരം ജില്ലയിലെ നാന്‍ഗത്തൂരിലാണ് ഈ പില്ലര്‍ സ്ഥാപിതമായിരിക്കുന്നത്. 500 കുടുംബങ്ങള്‍ ഈ രൂപതയുടെകീഴിലുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!