കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു, എന്നെ സഹായിക്കണമേ. ഇപ്പോഴും നിത്യതയിലും എന്റെ ആത്മാവിനെ ഞാനങ്ങേയ്ക്ക് ഭരമേല്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമേ. എന്റെ മേല്‍ കരുണയുണ്ടായിരിക്കണമേ. ഞാന്‍ ഇപ്പോള്‍ യാചിക്കുന്ന ഈ ദാനം എനിക്ക് നല്കണമേ. എന്റെ മരണസമയത്ത് എന്നെ ആശ്വസിപ്പിക്കണമെന്ന് അങ്ങയോട് ഞാന്‍ യാചിക്കുന്നു. അങ്ങനെ ഞാന്‍ സമാധാനത്തില്‍ മരിക്കാനിടയാകട്ടെ. ആമ്മേന്‍.
കന്യകാമാതാവേ പരിശുദ്ധിയും മാധുര്യവുമുള്ളവ്യക്തിയായി എന്നെ കാത്തു,സൂക്ഷിക്കണമേ.( മൂന്നു പ്രാവശ്യം)