മറിയത്തിന്റെ വിമലഹൃദയത്തെ മുറിപ്പെടുത്തുന്ന അഞ്ചു പാപങ്ങളെക്കുറിച്ച് അറിയാമോ?

മാതാവിന്റെ വിമലഹൃദയത്തെ മുറിപ്പെടുത്തുന്നത് പ്രധാനമായും അഞ്ചു പാപങ്ങളാണ്. അവ ഏതൊക്കെയെന്ന് താഴെപറയുന്നു:

മാതാവിന്റെ അമലോത്ഭവജനനത്തിനെതിരായ പാപങ്ങള്‍

  • മറിയത്തിന്റെ നിത്യകന്യകാത്വത്തിനെതിരെയുള്ള പാപങ്ങള്‍-
  • വിശുദ്ധിക്കെതിരായ പാപങ്ങള്‍
  • മറിയത്തിന്റെ ദൈവമാതൃത്വത്തിനെതിരായുള്ള പാപങ്ങള്‍- അമ്മ എന്ന സ്ഥാനത്തെ അംഗീകരിക്കാതിരിക്കുക.
  • കൊച്ചുകുട്ടികള്‍ക്കെതിരായുള്ള പാപങ്ങള്‍
  • പരിശുദ്ധ അമ്മയുടെ ചിത്രങ്ങളും രൂപങ്ങളും നിന്ദിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates