ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബ്ര.സന്തോഷ് കരുമത്രയുടെ നേതൃത്വത്തില്‍ ഷെക്കെയ്‌ന ടീം നയിക്കുന്ന താമസിച്ചുള്ള ധ്യാനം നടക്കുന്നു. ഡിസംബര്‍ 11 ഞായര്‍ വൈകുന്നേരം നാലുമണിമുതല്‍ ഡിസംബര്‍ 16 വെള്ളി രാത്രി 9.30 വരെയാണ് ധ്യാനം.
കോവിഡിന് ശേഷമുള്ള ആത്മീയ മന്ദത നീക്കി ആത്മീയ ഉണര്‍വിന്റെ പുത്തന്‍ അഭിഷേകത്താല്‍ നിറയാന്‍ സഹായിക്കുന്നതാണ് ഈ ധ്യാനം. ബുക്കിംങിന്: 9847430445,9745800182,7510697439