Wednesday, March 12, 2025
spot_img
More

    വത്തിക്കാനില്‍ നൂറു പുല്‍ക്കൂടുകളുടെ പ്രദര്‍ശനം ആരംഭിച്ചു

    വത്തിക്കാന്‍സിറ്റി:വത്തിക്കാനില്‍ നൂറു പുല്‍ക്കൂടുകളുടെ പ്രദര്‍ശനം ആരംഭിച്ചു. സുവിശേഷവല്‍ക്കരണത്തിനായുളള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിലാണ് പുല്‍ക്കൂട് പ്രദര്‍ശനം..ലോകമെമ്പാടുമുളള കലാകാരന്മാരുടെ വൈദഗ്ധ്യത്തിന്റെ തെളിവാണ് ഈ പുല്‍ക്കൂടുകള്‍. 2023 ജനുവരി എട്ടുവരെ എല്ലാ ദിവസവും പുല്‍ക്കൂടുകള്‍ കാണാനുളള അവസരമുണ്ടാകും.പ്രദര്‍ശനം സൗജന്യമാണ്.

    കഴിഞ്ഞവര്‍ഷം രണ്ടുലക്ഷത്തോളം ആളുകള്‍ പുല്‍ക്കൂടുകള്‍ കാണാനെത്തിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ മാറ്റം വന്ന സ്ഥതിക്ക് ഇത്തവണ കൂടുതലാളുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!