സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയാണ് കാനോന നമസ്‌ക്കാരം. എന്നാല്‍ എന്താണ് ഈ പ്രാര്‍ത്ഥനയുടെ പ്രത്യേകത? കാനോന നമസ്‌ക്കാരം മുഴുവനും ദൈവവചനമാണ്. ദൈവവചനാധിഷ്ഠിതമായ പ്രാര്‍ത്ഥനയാണ് ഇത്. ഇതില്‍ തന്നെ സങ്കീര്‍ത്തനങ്ങളാണ് കൂടുതലായുമുള്ളത്.
വായനകളും പ്രാര്‍ത്ഥനകളുമെല്ലാം ദൈവചനാധിഷ്ഠിതമായിട്ടാണ് കാനോന നമസ്‌ക്കാരത്തിലുളളത്.വിവിധ യാമങ്ങളില്‍ വൈദികരും സമര്‍പ്പിതരുമൊക്കെ പതിവായി ചൊല്ലുന്ന കാനോന നമസ്‌ക്കാരത്തിലുള്ളത്ും സങ്കീര്‍ത്തനങ്ങളാണ്.