Thursday, March 20, 2025
spot_img
More

    സ്വര്‍ഗ്ഗത്തിലെ മറ്റേതൊരു വിശുദ്ധരെക്കാളും പ്രസാദവരപൂര്‍ണ്ണ ആരാണെന്നറിയാമോ?

    സ്വര്‍ഗ്ഗത്തിലെ മറ്റേതൊരു വിശുദ്ധരെക്കാളും പ്രസാദവരപൂര്‍ണ്ണ പരിശുദ്ധമറിയമാണ്. വിശുദ്ധഅല്‍ഫോന്‍സ് ലിഗോരിയുടേതാണ് ഈ വീക്ഷണം.

    ഇതിന് കാരണമായി വിശുദ്ധ പറയുന്നത് മറിയത്തിന്റെ ഉത്ഭവസമയത്ത്് അവള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടുള്ള മറ്റേതു വിശുദ്ധരെക്കാളും പ്രസാദവരപൂര്‍ണ്ണ ആയിരുന്നുവെന്നാണ് ഈ ഗോവണി വഴിയാണ് ദൈവം ഭൂമിയിലേക്ക് ഇറങ്ങിവന്നത്. ഈ ഗോവണിയിലൂടെയാണ് മനുഷ്യന്‍ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോകുന്നതും.

    അതുകൊണ്ട് നമുക്ക് പരിശുദ്ധ അമ്മയോട്് കൂടുതല്‍ ഭക്തിയുളളവരാകാം.അമ്മയെ സ്വന്തമായി സ്വീകരിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!