Friday, October 18, 2024
spot_img
More

    ബ്രസീലിലെ ക്രൈസ്റ്റ് ദ റിഡീമറിന് മിന്നലേറ്റു

    റിയോ ഡി ജനെയ്‌റോ: ലോകമഹാത്ഭുതങ്ങളിലൊന്നായ ബ്രസീലിലെ ക്രൈസ്റ്റ് ദ റിഡീമറിന് മിന്നലേറ്റു. ഫെബ്രുവരി 10 ന് ഉച്ചകഴിഞ്ഞാണ് ഈ സംഭവം. ഫോട്ടോഗ്രാഫര്‍ ഫെര്‍നാന്‍ഡോ ബ്രാഗയാണ് ഈ ദൃശ്യം പകര്‍ത്തിയത്.

    1931 ഒക്ടോബര്‍ 12 ന്ാണ് ക്രൈസ്റ്റ ദ റിഡീമര്‍ ആദ്യമായി സമര്‍പ്പിക്കപ്പെട്ടത്. ബ്രസീലിന്റെ മധ്യസ്ഥയായ ഔര്‍ ലേഡി അപ്പാരെസിഡയുടെ തിരുനാള്‍ ദിനമായിരുന്നു അന്ന്. 125 അടി ഉയരവും 26 അടി വീതിയുമുള്ള ഈ രൂപം പുതിയകാലത്തെ ലോകമഹാത്ഭുതങ്ങളില്‍ ഏഴാമത്തേതായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!