Thursday, February 13, 2025
spot_img
More

    ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പന്ത്രണ്ട് റീജിയനുകളായി പുന:ക്രമീകരിച്ചു

    പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ പന്ത്രണ്ട് റീജിയനുകളായി പുന:ക്രമീകരിച്ചു.

    പുന: ക്രമീകരിച്ച റീജിയനുകളും, പുതിയ റീജിയണൽ കോഡിനേറ്റേഴ്‌സും:

    ബിർമിങ്ഹാം റീജിയൻ- റീജിയണൽ കോഡിനേറ്റർ – ഫാ. ജോർജ് എട്ടുപറയിൽ (സിഞ്ചെല്ലൂസ് ഇൻചാർജ് – ഫാ. ജോർജ് ചേലക്കൽ ), ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ – റീജിയണൽ കോഡിനേറ്റർ – ഫാ. ജിബിൻ വാമറ്റം (സിഞ്ചെല്ലൂസ് ഇൻചാർജ് – ഫാ. ജോർജ് ചേലക്കൽ ), കേംബ്രിഡ്ജ് റീജിയൻ – റീജിയണൽ കോഡിനേറ്റർ – ഫാ.ജിനു മുണ്ടുനടക്കൽ ( സിഞ്ചെല്ലൂസ് ഇൻ ചാർജ് . റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്), കാന്റർബറി റീജിയൻ – റീജിയണൽ കോഡിനേറ്റർ ഫാ. മാത്യു മുളയോലിൽ, ( സിഞ്ചെല്ലൂസ് ഇൻ ചാർജ് . റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്), ലീഡ്സ് റീജിയൻ – റീജിയണൽ കോഡിനേറ്റർ – ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ . ( സിഞ്ചെല്ലൂസ് ഇൻചാർജ് – ഫാ. ജോർജ് ചേലക്കൽ ) ലെസ്റ്റർ റീജിയൻ – റീജിയണൽ കോഡിനേറ്റർ -ഫാ. ജിൻസ് കണ്ട കാട്ട് ( സിഞ്ചെല്ലൂസ് ഇൻചാർജ് ഫാ. ജോർജ് ചേലക്കൽ ) ,ലണ്ടൻ റീജിയൻ – റീജിയണൽ കോഡിനേറ്റർ – ഫാ. ലിജേഷ് മുക്കാട്ട് ( സിഞ്ചെല്ലൂസ് ഇൻ ചാർജ്റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട് )മാഞ്ചെസ്റ്റെർ റീജിയൻ . റീജിയണൽ കോഡിനേറ്റർ -ഫാ. ജോൺ പുളിന്താനത്ത് (സിഞ്ചെല്ലൂസ് ഇൻ ചാർജ് ഫാ. ജിനോ അരീക്കാട്ട്എം സി ബി എസ് ))ഓക്സ്ഫോർഡ് റീജിയൻ – റീജിയണൽ കോഡിനേറ്റർ – ഫാ. ഫാൻസ്വാ പത്തിൽ സിഞ്ചെല്ലൂസ് ഇൻ ചാർജ് . റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട് )പ്രെസ്റ്റൻ റീജിയൻ – റീജിയണൽ കോഡിനേറ്റർ – ഫാ. ബാബു പുത്തൻപുരക്കൽ (സിഞ്ചെല്ലൂസ് ഇൻ ചാർജ് ഫാ. ജിനോ അരീക്കാട്ട്എം സി ബി എസ് ). ), സ്കോട്ലൻഡ് റീജിയൻ റീജിയണൽ കോഡിനേറ്റർ ഫാ.ജിബിൻ പതിപറമ്പിൽ എം സി ബി എസ് ( (സിഞ്ചെല്ലൂസ് ഇൻ ചാർജ് ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് ), സൗത്താംപ്ടൺ റീജിയൻ റീജിയണൽ കോഡിനേറ്റർ ഫാ. ജോസ് കുന്നുംപുറം . (സിഞ്ചെല്ലൂസ് ഇൻ ചാർജ് ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് ).

    ഗ്രേറ്റ് ബ്രിട്ടന്റെചരിത്ര പ്രസിദ്ധ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ 12 റീജിയനുകൾ രൂപീകരിച്ചത്.രൂപതാംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ പശ്ചാത്തലത്തിലാണ് അജപാലന പരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിന് വേണ്ടി റീജിയനുകളുടെ പുന: ക്രമീകരണം നടത്തിയിരിക്കുന്നത്.ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത നിലവില്‍വന്നിട്ട് ഏഴു വര്‍ഷംപിന്നിടുകയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!