സ്‌പെയ്ന്‍: വിശുദ്ധവാരത്തോട് അനുബന്ധിച്ചു നടന്ന പ്രദക്ഷിണത്തില്‍ മൂന്നു വ്യത്യസ്തസംഭവങ്ങളില്‍ പരിശുദ്ധ അമ്മയുടെ രൂപത്തിന് തീ പിടിച്ചു. രണ്ടിടങ്ങളില്‍ മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്നതും മൂന്നാമത്തേതില്‍ ഷോര്‍ട് സര്‍ക്യൂട്ടുമാണ് കാരണം. ഫ്രൈഡേ ഓഫ് സോറോസ് എന്ന പ്രദക്ഷിണത്തോട് അനുബന്ധിച്ച് മാര്‍ച്ച് 31 നാണ് ഒരുസ്ഥലത്ത് തീ പിടിച്ചത്. സമയോചിതമായ ഇടപെടല്‍ മൂലം മൂന്നിടങ്ങളിലും കൂടുതല്‍ അപകടം ഉണ്ടായിട്ടില്ല.