Thursday, March 20, 2025
spot_img
More

    കാലിഫോര്‍ണിയ കത്തോലിക്കാ ദേവാലയത്തില്‍ മാതാവിന്റെ രൂപം തകര്‍ക്കപ്പെട്ട നിലയില്‍

    കാലിഫോര്‍ണിയ: കോര്‍പ്പസ് ക്രിസ്റ്റി കത്തോലിക്കാ ദേവാലയത്തില്‍ ഗ്വാഡെലൂപ്പെ മാതാവിന്റെ രൂപം തകര്‍ത്തു. ഏപ്രില്‍ ഒന്ന് ശനിയാഴ്ച രാത്രി 11.30 നാണ് ഈ അനിഷ്ടസംഭവം അരങ്ങേറിയത്. വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്ന ഈ ദിനം തന്നെ ഇത്തരമൊന്ന് സംഭവിച്ചത് വിശ്വാസികളുടെ സങ്കടം ഇരട്ടിയാക്കി.

    സെക്യൂരിറ്റി ക്യാമറയില്‍ അക്രമിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.എന്തു ലക്ഷ്യമാണ് അദ്ദേഹത്തിന്റെ പിന്നിലുള്ളതെന്ന് ഞങ്ങള്‍ക്കറിയില്ല. ദൈവം അദ്ദേഹത്തോട് ക്ഷമിക്കട്ടെ. ഇടവകവികാരി ഫാ. ഫിദെല്‍ റിവേറോ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!