വല്ലാര്‍പാടം: വല്ലാര്‍പാടം ബസിലിക്കയില്‍ മരിയന്‍ അടിമ സമര്‍പ്പണ ധ്യാനം മെയ് 5 മുതല്‍ 7 വരെ തീയതികളില്‍ നടക്കും. പരിശുദ്ധ സഹോദര സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രശസ്ത മരിയന്‍ പ്രഘോഷകരാണ് ധ്യാനം നയിക്കുന്നത്.
രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ധ്യാനം. രജി. ഫീസ് 150 താമസിച്ചും ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. സീറ്റുകള്‍ പരിമിതം. ബന്ധപ്പെടേണ്ട നമ്പര്‍: 9496226404