കക്കുകളി അവസാനിപ്പിച്ചു

ആലപ്പുഴ: വിവാദമായ കക്കുകളി നാടകത്തിന്റെ അവതരണം അവസാനിപ്പിച്ചു. ക്രൈസ്തവവിശ്വാസത്തെയും സന്യാസത്തെയും അപമാനിക്കുന്നതിനാല്‍ ഈ നാടകത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇക്കഴിഞ്ഞ നാളുകളിലായി നടന്നിരുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കക്കുകളിയുടെ നാടകാവതരണം അവസാനിപ്പിക്കേണ്ടിവന്നത.

പ്രതിഷേധങ്ങളും കോടതി നടപടികളുമൊക്കെ നാടകത്തിന് നേരിടേണ്ടിവന്നിരുന്നു. ക്രൈസ്തവസമൂഹത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ ഫലം കണ്ടതിന്റെ തെളിവാണ് നാടകം അവസാനിപ്പിച്ചത്.

ഫ്രാന്‍സിസ് നൊറോണയുടെ കക്കുകളി എന്ന കഥയെ ആസ്പദമാക്കിയാണ് നാടകം തയ്യാറാക്കിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates