Tuesday, December 3, 2024
spot_img
More

    ആദ്യത്തെ ലോകയുവജനസംഗമം ഒരു ഓശാന ഞായറാഴ്ചയാണ് ആരംഭിച്ചതെന്ന് അറിയാമോ?

    മറ്റൊരു ലോകയുവജനസംഗമത്തിനായി നാം തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ ആദ്യത്തെ ലോകയുവജനസംഗമത്തെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

    ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകയുവജനസംഗമത്തിന് തുടക്കം കുറിച്ചത്,. ആദ്യത്തെലോകയുവജനസംഗമം 1984 ലാണ് നടന്നത്. അതൊരു ഓശാനഞായറാഴ്ചയുമായിരുന്നു. ഈശോയുടെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മയുണര്‍ത്താന്‍ വേണ്ടിയായിരുന്നു അങ്ങനെയൊരു ദിവസം പാപ്പ തിരഞ്ഞെടുത്തത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!