Monday, October 14, 2024
spot_img
More

    മരിയന്‍ ദിന ശുശ്രൂഷ 14 ന്

    വാല്‍താംസ്റ്റോ: –  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ആഗസ്റ്റ്    14-ബുധനാഴ്ച  മരിയൻ ദിനശുശ്രൂഷയും മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും  ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.

    തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

    6:30 pm  ജപമാല , 7: pm വിശുദ്ധ കുര്‍ബ്ബാന,  നിത്യ സഹായമാതാവിന്റെ നൊവേന, എണ്ണ നേര്‍ച്ച, വചന സന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന

    തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

    പള്ളിയുടെ വിലാസം: 
    Our Lady and St.George , Church,132 Shernhall Street, Walthamstow, E17. 9HU


    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!