കരുണയ്ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം

ദൈവകരുണ മാത്രമേ നമുക്കാശ്രയമായിട്ടുള്ളൂ. ദൈവത്തിന്റെ കരുണയുടെ തണല്‍പ്പറ്റിയാണ് നാം ഓരോരുത്തരും ജീവിക്കുന്നതും. അതുകൊണ്ടുതന്നെ നമുക്ക് ദൈവകരുണയില്‍ ശരണം തേടാം.

കര്‍ത്താവേ കരുണയുണ്ടാകണമേ. പാപികളായ ഞങ്ങളുടെ മേല്‍ കൃപ ചൊരിയണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ പാപങ്ങളും പാപസാഹചര്യങ്ങളും ഞങ്ങളില്‍ നിന്ന് അകറ്റണമേ. ഞങ്ങളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുമിത്രാദികള്‍, പൂര്‍വ്വപിതാക്കന്മാര്‍ തുടങ്ങിയവര് മൂലം വന്നുപോയ എല്ലാ പാപങ്ങള്‍ക്കും ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. ഞങ്ങളുടെ കടങ്ങള്‍ ഇളച്ചുതരണമേ. അവിടുത്തെ അമൂല്യമായ തിരുരക്തത്താല്‍ ഞങ്ങളെകഴുകി വിശുദ്ധീകരിച്ച് അങ്ങേ അരൂപിയാല്‍ നിറച്ച് നയിക്കണമേ.ആമ്മേന്‍

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates