- കുടുംബത്തോടൊപ്പം സമയം ചെലവിടുക
- കുട്ടികളെ ക്ഷമയോടെ, സ്ഥിരതയോടെ തിരുത്തുക
- മക്കള്‍ പക്വതയാര്‍ജ്ജിക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ നിന്ന് പിന്മാറണം
- യൗസേപ്പിതാവിനെ ജീവിതമാതൃകയാക്കണം
- ആത്മവിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക
- കത്തോലിക്കാസഭയില്‍ വിശ്വസിക്കുക
- പരാജയങ്ങളില്‍ സഹായിക്കുക