spot_imgspot_imgspot_imgspot_img

വാക്കുകള്‍ അധികം വേണ്ട; തിരുവചനം പറയുന്നത് കേള്‍ക്കൂ.

വാക്കുകള്‍ അധികം പ്രയോഗിക്കുന്നതില്‍ കൂടുതല്‍ സാമര്‍തഥ്യം കാണിക്കുന്നവരാണ് നമ്മളില്‍ പലരും. പലരുടെയും സംസാരം വിവേകശൂന്യമായിരിക്കും. കൂടുതല്‍ സംസാരിക്കുമ്പോള്‍സംഭവിക്കുന്ന പിഴവാണ് ഇത്.. എന്നാല്‍ വാക്കുകള്‍ ചുരുക്കി വേണം പ്രയോഗിക്കാനെന്ന് വിശുദ്ധഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സഭാപ്രസംഗകന്‍ 5:2 ഇക്കാര്യമാണ് നമ്മോട് പറയുന്നത്.

വിവേകശൂന്യമായി സംസാരിക്കരുത്. ദൈവസന്നിധിയില്‍ പ്രതിജ്ഞയെടുക്കാന്‍ തിടുക്കം കൂട്ടരുത്.ദൈവം സ്വര്‍ഗ്ഗത്തിലാണ്. നീ ഭൂമിയിലും. അതുകൊണ്ട് നിന്‌റെ വാക്കുകള്‍ ചുരുങ്ങിയിരിക്കട്ടെ.

വാക്കുകള്‍ നമുക്ക് നിയന്ത്രിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates