Monday, April 28, 2025
spot_img
More

    മണിപ്പൂര്‍; ക്രൈസ്തവര്‍ക്കെതിരെയുളള ആക്രമണം നടക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ: മിസോറാം ബിജെപി വൈസ് പ്രസിഡന്റ്

    മണിപ്പൂര്‍: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെയാണ് മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്നതെന്ന് മിസോറാം ബിജെപി വൈസ് പ്രസിഡന്റ് ആര്‍വന്റാം ചുവാഗം. ക്രൈസ്തവര്‍ക്കും ക്രിസ്തുമതത്തിനുമെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ അനീതിക്കെതിരെയുള്ള പ്രതികരണമെന്നോണം അദ്ദേഹം ബിജെപി വൈസ്പ്രസിഡന്റ് സ്ഥാനംരാജിവയ്ക്കുകയും ചെയ്തു.

    ക്രൈസ്തവര്‍ക്കതെിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെ അപലപിക്കാന്‍ മുഖ്യമന്ത്രി ബീരേന്‍സിങ്ങോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ തയ്യാറായിട്ടില്ലെന്നും ചുവാംഗം ആരോപിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!