Thursday, March 27, 2025
spot_img
More

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫ്രാന്‍സ് സന്ദര്‍ശനം സെപ്തംബറില്‍

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാല്പത്തിനാലാമത് അപ്പസ്‌തോലികപര്യടനം ഫ്രാന്‍സിലേക്ക്.. ഫ്രാന്‍സിലെ മര്‍സേയിയാണ് പാപ്പ സന്ദര്‍ശിക്കുന്നത്. സെപ്തംബര്‍ 22,23 തീയതികളിലാണ് പാപ്പായുടെ ഫ്രാന്‍സ് സന്ദര്‍ശനം. മംഗോളിയായില്‍ നിന്ന് തിരികെയെത്തി അധികം വൈകാതെയാണ്പാപ്പ ഫ്രാന്‍സ് സന്ദര്‍ശിക്കുന്നത്.

    ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാനായി ഓഗസ്റ്റ് 2-6 തീയതികളില്‍ പാപ്പ പോര്‍ച്ചുഗലിലെത്തും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!