വിശുദ്ധ ഡൊമിനിക്കിന്റെ അമ്മയെക്കുറിച്ച് എന്തറിയാം?

ആഗസ്തീനോസിന്റെ അമ്മയെക്കുറിച്ച് നമുക്കെല്ലാം അറിയാം. മോണിക്ക. മോണിക്ക പുണ്യവതിയാണെന്നും നമുക്കറിയാം. എന്നാല്‍ വിശുദ്ധ ഡൊമിനിക്കിന്റെ അമ്മയെക്കുറിച്ച് നമുക്കെന്തറിയാം? ഡൊമിനിക്കിന്റെ അമ്മയുടെ പേരാണ് അസായിലെ ജോവന്ന. 1828 ല്‍ പോപ്പ് ലിയോ പന്ത്രണ്ടാമനാണ് വാഴ്്ത്തപ്പെട്ട പദവിയിലേക്കുയര്‍ത്തിയത്. ഈ അമ്മയുടെ ജീവിതത്തെക്കുറിച്ച് വളരെകുറച്ച്് കാര്യങ്ങള്‍ മാത്രമേ നമുക്കറിയൂ. എങ്കിലും ഓഗസ്റ്റ് രണ്ടാം തീയതി ഈ പുണ്യചരിതയുടെ പാവന സ്മരണ ഡൊമിനിക്കന്‍സഭാംഗങ്ങള്‍ ആചരിക്കാറുണ്ട്. വിശുദ്ധ ഡൊമിനിക്കാണ് ഡൊമിനിക്കന്‍സഭയുടെ സ്ഥാപകന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates