ശരീരത്തെക്കുറിച്ച് അതിന്റെ സൗന്ദര്യത്തെക്കുറിച്ച്,ആരോഗ്യത്തെക്കുറിച്ച് അഹങ്കരിക്കുന്നവരാണോ നിങ്ങള്‍? എന്റെ ശരീരം എന്റെ അവകാശം എന്ന മട്ടില്‍ ജീവിക്കുന്നവരാണോ.. എങ്കില്‍ നിങ്ങള്‍ നിശ്ചയമായും ഈ ദൈവവചനം ഹൃദിസ്ഥമാക്കേണ്ടതുണ്ട്.
നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ?( 1 കോറി 6:19 )