Saturday, December 7, 2024
spot_img
More

    നരകത്തെക്കുറിച്ചുള്ള സഭാപഠനങ്ങള്‍ അറിയാമോ?

    • പിശാചുക്കള്‍ക്കും തിന്മ പ്രവര്‍ത്തിച്ചവര്‍ക്കുമുള്ള നരകശിക്ഷ നിത്യമല്ലെന്ന് പഠിപ്പിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരാകുന്നു( കോണ്‍സ്റ്റാന്റിനോപ്പിള്‍കൗണ്‍സില്‍ എഡി 543)
    • യുഗാന്ത്യത്തില്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ പ്രവര്‍ത്തികള്‍ക്കനുസരിച്ച് പ്രതിഫലം നല്കാന്‍ ക്രിസ്തുവരും. ദുഷ്ടര്‍ക്ക് പിശാചിനോടുകൂടെ നിത്യശിക്ഷ ലഭിക്കും( നാലാം ലാറ്ററന്‍ കൗണ്‍സില്‍ 1215)
    • ചാവുദോഷത്തോടുകൂടെ മരിക്കുന്നവരുടെ ആത്മാക്കള്‍ ഉടന്‍തന്നെ നരകത്തില്‍ പോവും.അവിടെ നരകവേദനകള്‍ അനുഭവിക്കുകയും ചെയ്യും( ബെനദിക്തൂസ് ദേവൂസ് 1336( ബെനഡിക്ട് പന്ത്രണ്ടാമന്‍)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!