അര്‍ജന്റീനയില്‍ ചാപ്പല്‍ ആക്രമിക്കപ്പെട്ടു

ബ്യൂണെസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ ചാപ്പല്‍ ആക്രമിക്കപ്പെട്ടു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അജ്ഞാതരായ ആളുകളാണ് ആക്രമണത്തിന് പിന്നില്‍. ദേവാലയം തകര്‍ത്ത് അകത്തുപ്രവേശിച്ച അക്രമികള്‍ കുര്‍ബാനയ്ക്കുവേണ്ടി തയ്യാറാക്കിവച്ചിരുന്ന വിശുദ്ധവസ്തുക്കളും നശിപ്പിച്ചു.

ഔര്‍ലേഡി ഓഫ് ദ വാലി ചാപ്പലാണ് ആക്രമിക്കപ്പെട്ടത്. ദേവാലയം നശിപ്പിക്കപ്പെട്ടുവെങ്കിലും ദേവാലയത്തിനുള്ളില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ല.

ചാപ്പല്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ പ്രായശ്ചിത്തപ്രവൃത്തികള്‍ക്കായി ബിഷപ് ആഹ്വാനം ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates