Friday, December 6, 2024
spot_img
More

    മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റില്‍ വിമലഹൃദയ സമര്‍പ്പണവും വിമലഹൃദയ ജപമാലയും

    ലണ്ടന്‍: മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് സെപ്തംബര്‍ ഏഴിന് നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം മൂന്നുവരെയാണ് പ്രോഗ്രാം.

    അമലോത്ഭവ തിരുനാളിനൊരുക്കമായി വിമലഹൃദയ സമര്‍പ്പണവും വിമലഹൃദയ ജപമാലയും അന്നേ ദിവസം നടത്തും. ഫാ.ടോമി എടാട്ട്, ഫാ. ബിനോയി നിലയത്തിങ്കല്‍, ഡീക്കന്‍ ജോയിസ് ജെയിംസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും.

    കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ര. തോമസ് സാജ്: 07809502804, ബ്ര. ചെറിയാന്‍ സാമുവല്‍ 07460499931, ജിജി രാജന്‍ 07865080689, ബ്ര. ഡാനി ഇന്നസെന്റ് 07852897570

    ശുശ്രൂഷ നടക്കുന്ന പള്ളിയുടെ വിലാസം: St Teresa of the Child Jesus Catholic Church, Weldon Way, Merstham, Redhill, Surrey, RH1 3QA

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!