തിരുവനന്തപുരം: വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്ക് സന്തോഷവാര്‍ത്ത. വേളാങ്കണ്ണി തിരുന്നാളിനോടനുബന്ധിച്ച് വേളാങ്കണ്ണിക്കും തിരുവനന്തപുരത്തിനുമിടയില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസുകള്‍ നടത്തും.
06085, 06086 എന്നിവയാ ണ് തിരുവനന്തപുരം വേളാങ്കണ്ണി പ്രത്യേക ട്രെയിനുകള്‍. ഓഗസ്റ്റ് 28, സെപ്തംബര്‍ നാല് തീയതികളിലാണ് ഇവ സര്‍വ്വീസ് നടത്തുന്നത്.
ഓഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ എട്ടുവരെയാണ് വേളാങ്കണ്ണി തിരുനാള്‍.