Monday, October 14, 2024
spot_img
More

    ബോംബ് തകര്‍ത്ത അപ്പാര്‍ട്ട്‌മെന്റില്‍ തകര്‍ക്കപ്പെടാത്ത ക്രൂശിതരൂപം

    ബോംബ്തകര്‍ത്ത അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തകര്‍ക്കപ്പെടാത്ത ക്രൂശിതരൂപം കണ്ടെത്തി. യുക്രെയ്ന്‍ യുദ്ധത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഇഡബ്യൂടിഎന്‍ ന്യൂസ് ജേര്‍ണലിസ്ര്‌റ് കോം ഫ്‌ളൈന്‍ പുറത്തുവിട്ട വീഡിയോയിലാണ് ഈ ദൃശ്യമുള്ളത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യന്‍ അധിനിവേശം നടത്തിയ യുക്രെയ്‌നില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. യുദ്ധാനന്തരം ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നുവെന്ന്അറിയാന്‍ വേണ്ടിയായിരുന്നു ഈ സന്ദര്‍ശനം. റഷ്യന്‍ മിസൈലാക്രമണത്തില്‍ കീവിന് സമീപം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.അവിടെ നിന്നാണ് ഈ രംഗം പകര്‍ത്തിയിരിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!