പെസഹാവ്യാഴം,ദു:ഖവെളളി ദിവസങ്ങളില്‍ വില്ലേജ് ഓഫീസ് തുറക്കണം

തലശ്ശേരി: പെസഹാവ്യാഴം, ദു:ഖവെളളി ദിവസങ്ങളില്‍ വില്ലേജാഫീസ് തുറക്കണമെന്ന തലശ്ശേരി തഹസീല്‍ദാര്‍, നികുതി പിരിക്കാനാണ് ഈ അവധിദിനങ്ങള്‍ പ്രവൃത്തിദിനമാക്കിക്കൊണ്ടുള്ള തഹസീല്‍ദാറിന്റെ ഉത്തരവ്. ഈസ്റ്റര്‍ദിനത്തില്‍ മൂല്യനിര്‍ണ്ണയക്യാമ്പു അധ്യാപകര്‍ക്ക് നിശ്ചയിച്ച ഗവണ്‍മെന്റ് ഉത്തരവിന് പി്ന്നാലെയാണ് തലശ്ശേരി തഹസീല്‍ദാറുടെ പുതിയ ഉത്തരവ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates