ക്രിസ്തുവില്‍ അധിഷ്ഠിതമായ ജീവിതം എന്താണെന്നറിയാമോ?

ക്രിസ്തുവില്‍ അധിഷ്ഠിതമായ ജീവിതം എ്ന്നത് മനുഷ്യരുടെ വാഗ്ദാനങ്ങളില്‍ ആശ്രയിക്കാതെ ക്രിസ്തുവില്‍ ശരണം വയ്ക്കുന്ന ജീവിതമാണ്. സര്‍വ്വമനുഷ്യരുടെയും സ്‌നേഹത്തെയും പരിഗണനകളെയും കാള്‍ ഉപരിയായി അവിടുത്തെ സ്‌നേഹത്തെയും പ്രസാദവരത്തെയും വിലമതിക്കുന്നതാണ്. എല്ലാ ആവശ്യങ്ങളിലും അവിടുത്തെ അഭയം തേടുന്നതും നമ്മുടെ ആത്മാക്കളുടെ തീക്ഷ്ണതയൊക്കെയും കൂടെ അവിടുത്തെ സമീപിക്കുന്നതുമാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates