Sunday, October 6, 2024
spot_img
More

    ലാസലെറ്റ് സന്യാസസമൂഹത്തിന് മലയാളി സുപ്പീരിയര്‍ ജനറല്‍

    ലാസലെറ്റ് സന്യാസ സമൂഹത്തിന്റെ പുതിയ സുപ്പീരിയർ ജനറൽ ആയി മലയാളിയായ ഫാ. ജോജോൺ ചെട്ടിയാകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. 32 രാജ്യങ്ങളിൽ പ്രേഷിത സാനിധ്യമുള്ള ലാസലെറ്റ് സന്യാസ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ ആകുന്നത്.

    തലശേരി അതിരൂപതയിലെ വിമലശേരി ഇടവക ചെട്ടിയാകുന്നേൽ മാത്യു – അന്നമ്മ ദമ്പതികളുടെ പതിമൂന്ന് മക്കളിൽ പത്താമനാണ് ഫാ. ജോജോൺ.റോം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ലാസലെറ്റ് സമൂഹത്തിന്റെ ചാപ്പ്റ്റർ നടന്നത് മഡഗാസ്കറിലെ അൻസിറാബെയിലാണ്.

    178 വർഷം പഴക്കമുണ്ട് ലാസലെറ്റ് സന്യാസ സമൂഹത്തിന്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!