റോം:ഇടവകവൈദികരുടെ അന്താരാഷ്ട്രസമ്മേളനം ഇന്നുമുതല്‍ മെയ് രണ്ടുവരെ ഫത്തേര്‍ണ ദോമൂസില്‍ നടക്കും.ഇടവക ജീവിതത്തിലെ സിനഡാത്മക സഭാനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. മെയ് രണ്ടാംതീയതിയിലെ പ്രോഗ്രാമുകള്‍ വത്തിക്കാനിലായിരിക്കും.അന്നേ ദിവസംമാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയുംവൈദികര്‍ അദ്ദേഹവുമായി സംസാരിക്കുകയും ചെയ്യും. ഇടവകവൈദികര്‍ സിനഡിനു വേണ്ടി എന്നതാണ് സമ്മേളന വിഷയം.