Monday, October 14, 2024
spot_img
More

    ഫാത്തിമാ നൊവേനയ്ക്ക് ആരംഭമായി

    ലോകമെമ്പാടും ക്രൈസ്തവ വിശ്വാസത്തെ പ്രതി പീഡനമേല്‍ക്കുന്ന ക്രൈസ്തവ സഹോദരങ്ങള്‍ക്കായി ഫാത്തിമ മാതാവിനോടുള്ള നൊവേന

    ആരംഭിച്ചു. മെയ് നാലിന് ആരംഭിച്ച നൊവേന 12 ന് സമാപിക്കും. എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തിലാണ് നൊവേന. മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവരുടെ രക്ഷകയാണ് ഫാത്തിമാമാതാവ്. 20 ാം നൂറ്റാണ്ടില്‍ ക്രൈസ്തവര്‍ക്ക് എതിരെ പീഡനം തുടരുകയാണെന്നും അതിനാല്‍ ഫാത്തിമാ മാതാവിനോട് പ്രാര്‍ത്ഥിക്കേണ്ടത് അനിവാര്യമാണെന്നും എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് പറഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!