വത്തിക്കാന്‍ സിറ്റി: 2025 ല്‍ നടക്കുന്ന ജൂബിലി ആഘോഷത്തിന് മുന്നോടിയായുള്ള ബൂള പ്രകാശനം ചെയ്തു. മാര്‍പാപ്പ വായിക്കുകയാണ് ചെയ്തത്. സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിനത്തിലാണ് മാര്‍പാപ്പ ബൂള വായിച്ചത്. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്ന തിരുവചനത്തോടെയാണ് ബൂള ആരംഭിക്കുന്നത്. പ്രത്യാശ ഏവരുടെയും ഹൃദയങ്ങളില്‍ നിറയട്ടെയെന്ന് പാപ്പ പറഞ്ഞു.