Monday, October 14, 2024
spot_img
More

    ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സാ നാമധാരികളുടെ സംഗമം നടന്നു

    ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മുടെ തീര്‍ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സാ നാമധാരികളുടെ കൂട്ടായ്മ നടന്നു. നൂറിലധികം അല്‍ഫോന്‍സാ നാമധാരികളും അവരുടെ വീട്ടുകാരും പങ്കെടുത്തു. സ്ലീവ- അല്‍ഫോന്‍സിയന്‍ ആത്മീയവര്‍ഷാചരണത്തിന്റെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്. യോഗം രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. അല്‍ഫോന്‍സിയന്‍ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങളും നല്കി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!