Friday, December 6, 2024
spot_img
More

    ജൂണ്‍ എട്ടിന് വിശുദ്ധ മറിയം ത്രേസ്യായുടെ തിരുനാള്‍

    കുഴിക്കാട്ടുശ്ശേരി: വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാള്‍ ജൂണ്‍ എട്ടിന് ആഘോഷിക്കുന്നു. ജൂണ്‍ 15 ന് എട്ടാമിടം ആഘോഷിക്കും.. തിരുനാളാഘോഷങ്ങള്‍ക്ക് കുഴിക്കാട്ടുശ്ശേരിയില്‍ തുടക്കം കുറിച്ചു. കുടുംബങ്ങളുടെ മധ്യസ്ഥയായിട്ടാണ് മറിയം ത്രേസ്യ അറിയപ്പെടുന്നത്. തിരുക്കുടുംബ സന്യാസിനിസമൂഹത്തിന്റെ സ്ഥാപകയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!