Monday, October 14, 2024
spot_img
More

    കോംഗോ: ഇസ്ലാം മതത്തിലേക്ക് മാറാന്‍ വിസമ്മതിച്ചതിന് 14 കത്തോലിക്കര്‍ കൊല്ലപ്പെട്ടു

    കോംഗോ: ഇ്സ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ വിസമ്മതിച്ചതിന് പതിനാലു കത്തോലിക്കരെ കൊന്നുകളഞ്ഞു. മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഈ കിരാതകൃത്യം നടന്നത് ആഫ്രിക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നോര്‍ത്ത് കിവുവിലാണ്. ഐഎസ്‌ഐഎസാണ് ഈ കൃത്യത്തിന് പിന്നില്‍. കൊല്ലപ്പെട്ടവരില്‍ തീരെ ചെറിയ പ്രായക്കാരും ഉള്‍പ്പെടുന്നു. കഴുത്തറുത്താണ് അവരെ കൊന്നത്. മെയ് 25 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ മാര്‍പാപ്പ ഇവരെ പ്രത്യേകമായി അനുസ്മരിച്ചു. ര്ക്തസാക്ഷിത്വമാണ് അവര്‍ വരിച്ചതെന്ന് പാപ്പ പറഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!