Saturday, February 15, 2025
spot_img
More

    മനുഷ്യജീവിതത്തില്‍ നിന്ന് സര്‍വ്വസന്തോഷങ്ങളും ആനന്ദവും അകറ്റിനിര്‍ത്തപ്പെടണോ..

    മനുഷ്യജീവിതത്തില്‍ നിന്ന് സര്‍വ്വസന്തോഷങ്ങളും ആനന്ദവും അകറ്റിനിര്‍ത്തപ്പെട്ടാലേ വിശുദ്ധജീവിതം നയിക്കാനാവൂ എന്നാണ് പലരുടെയും ധാരണ. എന്നാല്‍ അതു ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് ദൈവദാസന്‍ തിയോഫിനച്ചന്റെ വാക്കുകള്‍. അച്ചന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

    മനുഷ്യജീവിതത്തില്‍ നിന്ന് സര്‍വ്വസന്തോഷങ്ങളും ആനന്ദവും അകറ്റിനിര്‍ത്തുന്നതല്ല ചൈതന്യം. ആപല്‍ക്കരവും അശ്ലീലകരവുമായവ മാത്രമേ വിലക്കപ്പെട്ടിട്ടുള്ളൂ.

    നമ്മുടെ സന്തോഷങ്ങളില്‍ ആപല്‍ക്കരവും അശ്ലീലകരവുമായവ എന്തെങ്കിലും ഉണ്ടോയെന്ന് ആത്മപരിശോധന നടത്തുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!