Saturday, December 14, 2024
spot_img
More

    സമാധാന രാജ്ഞിയായ മറിയത്തോടു പ്രാര്‍ത്ഥിക്കുക:

    വത്തിക്കാന്‍ സിറ്റി: വിശ്വശാന്തിക്കായി സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയത്തിരുനാള്‍ ആചരിച്ച ദിവസമായ ജൂണ്‍ 8 ന് സമാധാനത്തിനായി ഒരു നിമിഷം, ഒരുമിച്ചുപ്രാര്‍ത്ഥിക്കാം എന്നീ ഹാ്ഷ്ടാഗുകളോടുകൂടി എക്‌സ് എന്ന പുതിയ സാമൂഹ്യമാധ്യമ ട്വിറ്ററിലാണ് ഇപ്രകാരം എഴുതിയത്. യേശുവിന്റെ മുമ്പാകെ നമുക്കായി മാധ്യസ്ഥം വഹിക്കാന്‍ മറിയത്തിന്റെ വിമലഹൃദയത്തോട് അപേക്ഷിക്കാം. പാപ്പ കുറിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!