Tuesday, October 15, 2024
spot_img
More

    യുകെയിലെ ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ വിവേചനം നേരിടുന്നു!

    ലണ്ടന്‍: യുകെയിലെ ക്രൈസ്തവര്‍, ജോലിസ്ഥലത്തും സാമൂഹികമായും, വിവേചനത്തിനും പാര്‍ശ്വവല്‍ക്കരണത്തിനും കൂടുതല്‍ വിധേയരാകുന്നുവെന്നും ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡനവും വിവേചനവും നേരിടുകയാണെന്നും
    ക്രിസ്ത്യന്‍ ഗ്രൂപ്പായ വോയ്‌സ് ഫോര്‍ ജസ്റ്റിസ് യുകെയുടെ റിപ്പോര്‍ട്ട്.
    1,562 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്്. ബ്രി്ട്ടീഷ് സമൂഹത്തിന്റെ അടിത്തറ തന്നെ ക്രിസ്തീയ വിശ്വാസമായിരിക്കെയാണ് ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ യുകെയില്‍ വിവേചനം നേരിടുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!