Wednesday, January 29, 2025
spot_img
More

    വിശ്വാസം പങ്കുവയ്ക്കപ്പെടേണ്ട പ്രണയകഥ: മാര്‍പാപ്പ

    വിശ്വാസം പങ്കുവയ്ക്കപ്പെടേണ്ട പ്രണയകഥയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.ട്വിറ്ററില്‍ പാപ്പ പങ്കുവച്ചതാണ് ഈ വാക്കുകള്‍.
    സന്തോഷത്തോടു കൂടി അല്ലാതെ യേശുവിനെക്കുറിച്ച് നമുക്ക് സംസാരിക്കാനാവില്ല, കാരണം, വിശ്വാസം പങ്കുവയ്‌ക്കേണ്ട അത്ഭുതകരമായ ഒരു പ്രേമകഥയാണ്. യേശുവിന് സാക്ഷ്യം വഹിക്കുകയും അവന്റെ നാമത്തില്‍ മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യുക എന്നതിന്റെയും അര്‍ത്ഥം വാക്കുകള്‍ കൊണ്ട് മാത്രം പ്രകടിപ്പിക്കാനാവാത്ത ഈ മനോഹര ദാനത്തിന് സാക്ഷ്യം നല്‍കുക എന്നതാണ്.’ പാപ്പ കുറിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!