Tuesday, October 15, 2024
spot_img
More

    ക്ലാസ്മുറികളില്‍ പത്തുകല്പനകള്‍ പ്രദര്‍ശിപ്പിക്കും

    ലൂസിയാന: ലൂസിയാനയിലെ സ്‌കൂള്‍ കോളജ് ക്ലാസ് മുറികളില്‍ ദൈവപ്രമാണങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനം. ലൂസിയാന ഗവര്‍ണര്‍ ഇതുസംബന്ധിച്ച രേഖയില്‍ ഒപ്പുവച്ചു. വലിയ പോസ്റ്ററില്‍ എളുപ്പത്തില്‍ വായിക്കാന്‍ കഴിയുന്ന വിധത്തിലാണ് പത്തുപ്രമാണങ്ങള്‍ ക്ലാസു മുറികളില്‍ സ്ഥാപിക്കുന്നത്.സര്‍ക്കാര്‍ സഹായം ലഭിക്കുന്ന എല്ലാ സ്‌കൂള്‍-കോളജുകളിലും 2025 ഓടെ പത്തുപ്രമാണങ്ങള്‍ സ്ഥാപിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!