വിലങ്ങാട് നടന്ന ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും സൃഷ്ടിച്ച ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ പുറംലോകം വൈകിപ്പോയിഎന്ന സങ്കടം വിലങ്ങാട്ടുകാരെ സ്നേഹിക്കുന്നവർക്കും അറിയുന്നവർക്കും ഉണ്ട് എന്നുള്ളത് വസ്തുതയാണ്.
ഈ അവസരത്തിൽ അവിടെ എന്താണ് യഥാർത്തത്തിൽ സംഭവിച്ചത് , നിലവിലെ അവസ്ഥ എന്താണ് എന്നുള്ളതിന്റെ ഒരു നേർകാഴ്ച ഷേക്കിന റ്റി വി ഹൃദയസ്പർശിയായ ഒരു ഡോക്യുമെന്ററി ചെയ്തിരിക്കുന്നു.
വീഡിയോയുടെ പൂർണരൂപം കാണുവാൻ താഴെ നൽകിയിരിക്കുന്ന ഷേക്കിന റ്റി വി യുടെ യൂട്യൂബ് ചാനെൽ സന്ദർശിക്കുക. അത് പൊതുസമൂഹത്തിലേക്കു എത്തിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .
വിലങ്ങാടിന്റെ ദുരവസ്ഥ ലോകം മുഴുവൻ അറിയിച്ചു അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും ,അവരെ കൈപിടിച്ചുയർത്തുവാനും നമ്മുക്കൊന്നായി പരിശ്രമിക്കാം. താഴെ ചേർത്തിരിക്കുന്ന ഷേക്കിന റ്റി വി യുടെ വീഡിയോ കണ്ടതിനു ശേഷം പ്രിയപ്പെട്ടവർക്കും നമ്മുക്ക് ഷെയർ ചെയ്തു വിലങ്ങാടിന് ഒരു കൈത്താങ്ങാകാം.