Thursday, December 5, 2024
spot_img
More

    ജീവനുണ്ടെങ്കിലേ എല്ലാം ഉള്ളൂ .. മുല്ലപെരിയാർ വിഷയം നമുക്കും ഏറ്റെടുക്കാം.

    മുപ്പതുലക്ഷം പേരുടെ പിന്തുണ ലക്‌ഷ്യം വെച്ച് അഡ്വക്കേറ്റ് റസ്സൽ ജോയ് 2018 ജൂൺ 26 നു Prime Minister Of India ക്കു മുല്ലപെരിയാർ വിഷയത്തിന്മേൽ കേരളജനതക്കുള്ള ഉൽഘണ്ഠകളും നിലവിലെ സാഹചര്യങ്ങളും വിവരിച്ചു അതിന്മേൽ നടപടി സ്വികരിക്കണം എന്ന് ആവശ്യപ്പെട്ടു ഒരു പെറ്റീഷൻ നൽകിയിട്ടുണ്ട്. ഇന്നു അതിൽ എകദേശം ഇരുപതു ലക്ഷം പേരിനടുത്ത് ഒപ്പിട്ടു പിന്തുണ അറിയിച്ചുകഴിഞ്ഞു.

    ദൈവം നമ്മുക്ക് തന്ന ജീവൻ നിലനിർത്താൻ വിവേകത്തോടെ പ്രവർത്തിക്കാൻ സമയം ആയി, ഉണർന്നു പ്രവർത്തിക്കുവാൻ സമയം ആയി എന്നും തോന്നുന്ന മരിയൻ പത്രത്തിന്റെ പ്രിയ വായനക്കാരാ, ആ 30 ലക്ഷം പേരിൽ ഒരാളാകുവാൻ താങ്കളെയും ക്ഷണിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ Sign ചെയ്തു പ്രിയപ്പെട്ടവർക്കും ഫോർവേഡ് ചെയ്തു ഈ മഹത്തായ സംഭരംഭത്തിൽ പങ്കാളിയാവൂ.

    കേവലം ഒരുമിനിറ്റു മാത്രം മതി ഈ പെറ്റീഷനിൽ ഒപ്പു വെക്കുവാൻ .
    നിങ്ങളുടെ First Name , Second Name ,email ,എന്നിവ പൂരിപ്പിക്കുക .സെക്കൻഡുകൾക്കുള്ളിൽ നിങ്ങൾ തന്നെ യാണോ sign ചെയ്തത് എന്ന് തീർച്ചപ്പെടുത്തുവാൻ നിങ്ങളുടെ ഈമെയിലിൽ മെസ്സേജ് വരും . അത് accept ചെയ്യുക.

    https://chng.it/CMZQWJD6dZ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!