Saturday, December 21, 2024
spot_img
More

    മാര്‍പാപ്പയുടെ ആഫ്രിക്കന്‍ പര്യടനം നാല് മുതല്‍


    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഫ്രിക്കന്‍ അപ്പസ്‌തോലിക് പര്യടനത്തിന് നാലാം തീയതി തുടക്കം കുറിക്കും. പത്താം തീയതി സമാപിക്കും. മൊസംബിക്, മഡഗാസ്‌ക്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളാണ് പാപ്പ സന്ദര്‍ശിക്കുന്നത്.

    സെപ്തംബര്‍ 4-6 മൊസംബിക്ക്, 6-8 മഡഗാസ്‌ക്കര്‍, 9-10 മൗറീഷ്യസ് എന്നിങ്ങനെയാണ് സന്ദര്‍ശനങ്ങള്‍. പാപ്പയുടെ 31 ാമത് അപ്പസ്‌തോലിക് പര്യടനമാണ് ഇത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!